2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ആശാവർക്കർ

ആശാ പ്രവർത്തകർ
വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ
ആശാ വർക്കർ (ASHA – Accredited Social Health Activist) സമൂഹത്തിനും ആരോഗ്യ സംവിധാനത്തിനുമിടയിലെ പ്രധാന കണ്ണിയാണ്. ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആരോഗ്യ ബോധവൽക്കരണം നടത്തുന്നതിനും ആശാ പ്രവർത്തകർ സജീവമായി ഇടപെടുന്നു.
1
രമണി കെ
കുണ്ടം പള്ളിയാലിൽ കുളക്കാട്
വാർഡ് 1
2
ലത ഒ ബി
തിരുത്തിക്കാട്ടിൽ കല്ലുവഴി, കിണാശ്ശേരി
വാർഡ് 2
3
രേഖ പി
കോണത്ത് ഹൗസ് കല്ലുവഴി
വാർഡ് 3
4
വിശാലു സി
ചീനികുഴി കാട്ടുകുളം
വാർഡ് 4
5
പത്മാവതി എം
മേലേപുരക്കൽ (അശ്വതി) കാട്ടുകുളം പി ഒ
വാർഡ് 5
6
സരസ്വതി പി വി
നെച്ചിപള്ളിയാലിൽ പുത്തൻ വീട് കാട്ടുകുളം പി ഒ
വാർഡ് 6
7
എം രാധ
മലയിൽ ഹൗസ് താനിക്കുന്ന്
വാർഡ് 7
8
മാധവി പി പി
പുന്നംപള്ളിയാലിൽ
വാർഡ് 8
9
ജയശ്രി കെ ടി
കുന്നത്തൊടി പൂക്കോട്ടുകാവ്
വാർഡ് 9
10
ഉഷ എം
മുളയൻതൊടി മുന്നൂർക്കോട്
വാർഡ് 10
11
വിദ്യ സി
പൂതൻകോട് പള്ളിയാലിൽ മുന്നൂർക്കോട്
വാർഡ് 11
12
ഇന്ദിര
കുന്നത്ത് മുന്നൂർകോഡ് തൃക്കടീരി
വാർഡ് 12
13
ഭാനുമതി കെ പി
കിഴക്കേപുരക്കൽ മുന്നൂർക്കോട് തൃക്കടീരി
വാർഡ് 13
14
സരോജിനി പി
പൊറ്റേക്കാട് വീട് കല്ലുവഴി
വാർഡ് 14