പരാതി പരിഹാരം
പൗര അഭിപ്രായം
നിങ്ങളുടെ ഒരു മിനിട്ട്
ഞങ്ങൾക്ക് വിലപ്പെട്ടതാണ്
QR Code സ്കാൻ ചെയ്ത്
ഈ ഓഫീസിനെ കുറിച്ച് നിങ്ങൾക്കുള്ള
അഭിപ്രായം രേഖപ്പെടുത്തുക
ഈ ഓഫീസിനെ കുറിച്ച് നിങ്ങൾക്കുള്ള
അഭിപ്രായം രേഖപ്പെടുത്തുക
QR Code സ്കാൻ ചെയ്യുക
പരാതി പരിഹാര സംവിധാനങ്ങൾ
തദ്ദേശ സ്ഥാപനങ്ങളിലെ പരാതി പരിഹാര മാർഗ്ഗങ്ങൾ
പരാതികൾ സമർപ്പിക്കേണ്ട മുൻഗണനാ ക്രമം
(Hierarchy)
(Hierarchy)
01
ഒന്നാം ഘട്ടം – പഞ്ചായത്ത് തലം
പഞ്ചായത്ത് സെക്രട്ടറി / പ്രസിഡന്റ്
പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.
പ്രാദേശികമായ തർക്കങ്ങൾ, അപേക്ഷകളിലെ താമസം എന്നിവയ്ക്ക് ആദ്യം ഇവർക്ക് നേരിട്ട് പരാതി നൽകി പരിഹാരം തേടുക.
02
രണ്ടാം ഘട്ടം – ജില്ലാ തലം
ജോയിന്റ് ഡയറക്ടർ / ഡെപ്യൂട്ടി ഡയറക്ടർ (LSGD)
പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.
പഞ്ചായത്ത് തലത്തിൽ പരിഹാരം ലഭിച്ചില്ലെങ്കിൽ ജില്ലാ മേധാവിയായ ജോയിന്റ് ഡയറക്ടർക്കോ ഡെപ്യൂട്ടി ഡയറക്ടർക്കോ പരാതി നൽകാം.
03
മൂന്നാം ഘട്ടം – നിയമപരമായ തലം
ഒംബുഡ്സ്മാൻ / ട്രൈബ്യൂണൽ
ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം.
ഉദ്യോഗസ്ഥർ മനപ്പൂർവ്വം നിയമം ലംഘിക്കുകയോ, അഴിമതി കാണിക്കുകയോ, അർഹമായ സേവനങ്ങൾ നിരസിക്കുകയോ ചെയ്താൽ ഈ ലീഗൽ ബോഡികളെ സമീപിക്കാം.
നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ സേവനം
കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.
കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കും.