ഹരിത കര്‍മ്മ സേന

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലാകെ 14 വാർഡുകളിലായി 26 ഹരിത കർമ്മ സേന അംഗങ്ങളാണ് നിലവിലുള്ളത്.പഴയ 13 വാർഡുകള്‍ക്ക് വാർഡിന് 2 പേർ എന്ന ക്രമത്തിലാണ് പഞ്ചായത്ത് പ്രദേശത്ത് ഇവരെ വിന്യസിച്ചിരിക്കുന്നത്.