ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്

September 2, 2026

🚨അറിയിപ്പ്

ജൂലൈ 17 മുതൽ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള വാർഷിക മസ്റ്ററിങ് ആരംഭിക്കുന്നു.

2025 ഡിസംബർ 31-നോ അതിന് മുമ്പോ ക്ഷേമ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നിർബന്ധമായും നടത്തണം.

മസ്റ്ററിങ് 2026 സെപ്റ്റംബർ 30 വരെ പൂർത്തിയാക്കാൻ സമയം അനുവദിച്ചിട്ടുണ്ട്

ക്ഷേമപെൻഷൻ മസ്റ്ററിങ്