കുളമ്പ് രോഗം

September 3, 2026

കഴിഞ്ഞ തവണ കുളമ്പ് രോഗത്തിനെതിരെയുള്ള കുത്തിവെപ്പ് എടുക്കാത്ത കർഷകർ 2026 സെപ്റ്റംബർ 10 നകം കല്ലുവഴി മൃഗാശുപത്രിയുമായി ബന്ധപ്പെടുക.