2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ISO അംഗീകാരം മികവിൽ പൂക്കോട്ടുകാവ്

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഓഫീസ്, പൂക്കോട്ടുകാവ് ഫാമിലി ഹെൽത്ത് സെന്‍റർ,  കുടുംബശ്രീ സിഡിഎസ് ഓഫീസ് എന്നീ സ്ഥാപനങ്ങള്‍ക്ക്  ISO അംഗീകാരം  ലഭ്യമായി.