വിവരാവകാശ നിയമമം

വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ആഷിഫ് .പി
സെക്രട്ടറി , പൂക്കോേട്ടുകാവ് ഗ്രാമപഞ്ചായത്ത്
പി ഒ കല്ലുവഴി, തൃശ്ശൂര്‍ - 679514
ഫോണ്‍ : 9496047153
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജോണ്‍സണ്‍ ജെ
അസിസ്റ്റന്‍റ് സെക്രട്ടറി , പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്
പി ഒ മകല്ലുവഴി , പാലക്കാട് - 679514
ഫോണ്‍ : 7510891961
അപ്പലേറ്റ് അതോറിറ്റി
ആനന്ദ്  എസ് കുമാർ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
പാലക്കാട്, 
ഫോണ്‍ : 0491-2505155