അടിസ്ഥാന വിവരങ്ങള്‍
പൂക്കോുകാവ് ഗ്രാമപഞ്ചായത്ത്
പൊതു വിവരങ്ങൾ
📊അടിസ്ഥാന വിവരങ്ങൾ
വിസ്തീർണ്ണം 22.01ച.കി.മീറ്റർ
വാർഡുകളുടെ എണ്ണം14
സാക്ഷരത100%
വില്ലേജുകൾ (ആകെ: 1)
പൂക്കോട്ടുകാവ്
ജനസംഖ്യ (12441)
👨5773
👩6668
സംവരണ വിവരങ്ങൾ
വനിതാ സംവരണം:7
ജനറൽ വനിത:5
പട്ടികജാതി സംവരണം:4
🧭അതിരുകൾ
⬆️
വടക്ക്വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍
⬇️
തെക്ക്തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍,
➡️
കിഴക്ക്ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍,
⬅️
പടിഞ്ഞാറ്വെള്ളിനേഴി, തൃക്കടീരി ഗ്രാമ പഞ്ചായത്തുകള്‍
🏛️ഭരണസമിതി
പ്രസിഡൻ്റ്ഡോ.എൻ രാജേഷ്
വൈസ് പ്രസിഡൻ്റ്പി.കൃഷ്ണകുമാരി
ചെയർപേഴ്സൺ (വികസനകാര്യം)പി.മനോജ്
ചെയർപേഴ്സൺ (ക്ഷേമകാര്യം)അഭിരാമി വി.പി
ചെയർമാൻ (ആരോഗ്യം & വിദ്യാഭ്യാസം)എം.മനോജ് കുമാർ
👥ത്രിതല പഞ്ചായത്ത് & മറ്റ് ജനപ്രതിനിധികൾ
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ
അശോക് കുമാർ പൂക്കോട്ടുകാവ് ഡിവിഷൻ
ഗിരീഷ് പി.ഡി തിരുവാഴിയോട് ഡിവിഷൻ
സവിത.എം.പികടമ്പഴിപുറം ഡിവിഷൻ
ലക്ഷ്മികുട്ടിവെള്ളിനേഴി ഡിവിഷൻ
പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർമാർ
എ.കെഷീല ദേവി ശ്രീകൃഷ്ണപുരം ഡിവിഷൻ
സ്മിത.സികടമ്പഴിപുറം ഡിവിഷൻ
നിയമസഭാമണ്ഡലം: ഒറ്റപ്പാലംഅഡ്വ.കെ പ്രേം കുമാർ (MLA)
ലോകസഭാമണ്ഡലം: പാലക്കാട്വി.കെ ശ്രീകണ്ഠൻ(MP)